Pages

Friday, April 9, 2010

വിരോധാഭാസം

ചുവചുവാ ചുവന്ന
പുലരിയില്‍
കരിമ്പടത്തിന്റെ  കൂരിരുട്ട് .
വെളുവെളെ  വെളുത്ത
വെയിലില്‍
കൂളിംഗ്‌  ഗ്ലാസ്സിന്റെ  കറുപ്പ് .
കറു കറെ കറുത്ത
രാത്രിയില്‍
 CFLന്റെ  വെളിച്ചം
ഭ്രാന്തമാണി ലോകം
ഭ്രാന്തനാണി ഞാന്‍

4 comments:

എന്‍.ബി.സുരേഷ് said...

തുള്ളിതുള്ളിയായ്
വീഴുന്ന കവിതയില്‍
ഇമ്മ്ണി വല്യൊരു ലോകം.
ഈരുട്ടില്‍ നിലാവ്.
നിലാവില്‍ നിഴല്‍

കാഫ്കയുടെ മെറ്റമോര്‍ഫൊസിസ് വായിചിട്ടുണ്ടൊ?(കൂട്ടത്തില്‍ നിന്നകലുന്ന മനുഷ്യന്‍)
അയൊനൊസ്കോ യുടെ കാണ്ടാമൃഗം.(ഒറ്റയില്‍ നിന്നകലുന്ന ലോകം)
ബഷീര്‍ പറഞ്ഞ പോലെ ശീര്‍ഷാസനം തന്നെ ശരണം.

lakshman kochukottaram said...

ബ്ലോഗ്‌ വായിച്ചതിനും കമന്റിനും ഒരുപാട് നന്ദി.
വല്ലാത്ത ആത്മവിശ്വാസം തോന്നുന്നു.
നന്ദി എന്‍ ബി .....

manjari ponnath said...

ചെറിയ വരികളില്‍ വലിയ കാര്യം

നന്നായിരിക്കുന്നു

lakshman kochukottaram said...

നന്ദി മഞ്ജരി

Post a Comment

ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ